സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നികമശതശഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….
ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)
ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാൻ
നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..)
കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)
നിര്‍മ്മുക്തം നിത്യമുക്തം നികമശതശഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….
ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിർഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)
ആ തിരുമാറിലെ വനമാലപ്പൂക്കളിൽ
ആദ്യവസന്തം ഞാൻ…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാൻ
നിന്റെ ഗീതവും വേദവും ഈ ഞാൻ …(ചന്ദനചര്‍ച്ചിത..)
കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാൻ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാൻ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാൻ നിർത്തി നീ….(ചന്ദനചര്‍ച്ചിത..)
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
ReplyDeleteനിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണനിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതി സാക്ഷാൽ ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം
(നാരായണീയത്തിലെ പ്രഥമസ്കന്ധത്തിലെ ഒന്നാം ദശകത്തിലെ ഒന്നാമത്തെ ശ്ലോകം)
കൗസ്തുഭമെന്നും കാളിന്ദിയെന്നും കാർമ്മുകിലെന്നും കേട്ടൂ ഞാൻ
ReplyDelete