Music: കെ ജെ യേശുദാസ്
Lyrics: ടി കെ ആർ ഭദ്രൻ
Singer: കെ ജെ യേശുദാസ്
Year: 1975
Raaga:
Film/Album: ഗംഗയാർ
________________________________________
സുപ്രഭാതം.. സുപ്രഭാതം.. സുപ്രഭാതം..
സുപ്രഭാതം പൊട്ടിവിടര്‍ന്നു
സുഖസന്തായക ഗിരിയില്‍.. [2]
സ്നിഗ്ദ്ധ തുഷാര വിഭൂതി അണിഞ്ഞ്..
സുധസുന്ദര ഗിരിയില്‍
സ്നിഗ്ദ്ധ തുഷാര വിഭൂതി അണിഞ്ഞ്..
സുധസുന്ദര ഗിരിയില്‍
ശബരി ഗിരിയില്‍..
[സുപ്രഭാതം]
[സുപ്രഭാതം]
നിത്യ നിര്‍മ്മല നിരന്ജനനയ്യന്‍
ഭക്ത വല്‍സലനയ്യപ്പന്‍.. [2]
പത്മനാഭ പരമേശ്വര പുത്രന്‍..[2]
പ്രഭതൂകും പൊന്നമ്പല മലയില്‍
ശബരി മലയില്‍..
[സുപ്രഭാതം]
കോടി ദിവാകര ശോഭ തിളങ്ങും
കോമളരൂപന്‍ മണികണ്ഠന്‍..[2]
കല്പാന്ത ഭൈരവന്‍.. ഭസ്മ വിഭൂഷിതന്‍..
കോമളരൂപന്‍ മണികണ്ഠന്‍..[2]
കല്പാന്ത ഭൈരവന്‍.. ഭസ്മ വിഭൂഷിതന്‍..
കൃപയേകും പൊന്നമ്പല മലയില്‍
ശബരി മലയില്‍..
[സുപ്രഭാതം]
[സുപ്രഭാതം]
No comments:
Post a Comment